പ്ലസ് വൺ ഒന്നാം അലോട്ട്മെൻറ് ലിസ്റ്റ് സെപ്റ്റംബർ 22 ന്..
പ്രവേശനം സെപ്റ്റംബർ 23 മുതൽ പ്ളസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് സെപ്തംബർ 25 ന് രാവിലെ 8 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കുന്നതാണ്. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി -  പ്രവേശനം സെപ്തംബർ മുതൽ ഒക്ടോബർ 1 വരെ കോവിഡ് -19 ആരോഗ്യ സുരക്ഷാ - മാനദണ്ഡങ്ങൾ പാലിച്ച് നടക്കും .