പ്രചരിപ്പിക്കുന്നത് മോർഫ് ചെയ്ത ചിത്രം; മന്ത്രി വി ശിവൻകുട്ടി ഡിജിപിയ്ക്ക് പരാതി നൽകി. ഷെയർ ചെയ്തവരും കുടുങ്ങും. | FACT CHECK
September 30, 2021
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ട ഫോട്ടോ മോർഫ് ചെയ്തതാണ് എന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഡി ജി പിയ്ക്ക് പരാതി നൽകി. മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.