സെപ്റ്റംബർ 18, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 23, 30 തീയതികളിലേക്കാണ് മാറ്റിയിരിക്കുന്നത്.