പുനഃസംഘടനയിൽ പ്രതിഷേധം ; വി.എം സുധീരനും രാജിവച്ചു. കോൺഗ്രസ്സ് പുകയുന്നു... | VM Sudheeran
September 25, 2021
വി എം സുധീരൻ രാജിവച്ചു. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുമാണ് രാജിവച്ചത്. കെ പി സി സി പുനഃസംഘടനയിൽ പ്രതിഷേധിച്ചാണ് രാജി. കെ സുധാകരന് രാജിക്കത്ത് കൈമാറി.